പ്രിയ സുഹ്രുത്തുക്കളെ,
നാളിതുവരെ ഈ ബ്ലോഗിനു നിങ്ങള്‍ തന്ന സഹകരണത്തിനു നന്ദി. എന്നാല്‍ വേര്‍ഡ് പ്രസിനേക്കാള്‍ നന്നായി എനിക്കു തോന്നുന്നതു ബ്ലോഗ് സ്പോട് ആയതിനാല്‍ ഞാന്‍ ബ്ലോഗ് സ്പോട്ടിലേക്കു മാറുകയാണ്. നാളിതുവരെ നിങ്ങള്‍ നല്‍കിയ സ്നേഹവും സഹകരണവും മേലിലും ഉണ്ടാകുമെന്നു ഇനിയും പ്രതീക്ഷിക്കുന്നു.
സസ്നേഹം ഗണനാദം പ്രവര്‍ത്തകര്‍.